.jpg)
രാത്രി കാലങ്ങളില്‍ നിശാശലഭങ്ങളോടൊപ്പം നമ്മുടെ വീടുകളിലെ ബള്‍ബിനു ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റയെ നിങ്ങള്‍ കണ്ടു കാണും.തൊടിയില്‍ താഴ്ന്നു പറക്കുന്നത് കാണാം.
കരിയിലകളില്‍ വന്നിരിക്കാറുണ്ട്.കരിയിലയുടെ നിറമായതിനാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ല.പറന്നു പോവുമ്പോഴേ നമ്മള്‍ കാണൂ.ഇതിന്റെ ചിറകുകളുടെ അടിഭാഗത്തെ ഡിസൈന്‍ പല ശലഭങ്ങളിലും വ്യതാസപ്പെട്ടു കണ്ടിട്ടുണ്ട്.ചിറകരികുകളുടെ ആകൃതി
പ്രത്യേകതയുള്ളതാണ്.ഇത് ശ്രദ്ധിച്ചാല്‍ പൂമ്പാറ്റയെ പിടികിട്ടും.
ശാ.നാമം:melanitis leda