
നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ശലഭം.വട്ടക്കാക്ക ക്കൊടി,എരിക്ക് തുടങ്ങിയവയാണ് ലാര്‍വാഭക്ഷണ സസ്യങ്ങള്‍.ദേശാടനത്തിലേര്‍പ്പെടുന്ന ഒരു ശലഭമാണിത്.ഒരു വട്ടക്കാക്കക്കൊടിയില്‍ തന്നെ ഒരേസമയം ഇതിന്റെ ധാരാളം ലാര്‍വകളെയും പ്യൂപ്പകളെയും കണ്ടിട്ടുണ്ട്.പ്യൂപ്പകള്‍ക്ക്സ്വര്‍ണ നിറത്തിലുള്ള പൊട്ടുകള്‍ ഉണ്ടാവും.ഇതിന്റെ ലാര്‍വയെ വിരിയിച്ചെടുത്തിട്ടുണ്ട്. ശാ.നാ.:
Tirumala limniace
5 comments:
Informative.പൂമ്പാറ്റകളോട് എങ്ങനെയാ ഇത്രേം ഇഷ്ടം വന്നെ..
പീലിക്കുട്ടീ,മറുപടി ആദ്യ്ത്തെ പോസ്റ്റിലുണ്ട്. പിന്നെ പൂമ്പാറ്റകളെ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവുമോ...?എനിക്ക് എല്ലാ കാലത്തും ഓരോ ഭ്രാന്ത് ഉണ്ടായിരുന്നു.
മാഷേ
നല്ല തപാലുകള്‍
മലയാളം വിക്കിപീഡിയയില്‍ ഇതൊക്കെ ഇട്ടാല്‍ നന്നായിരിയ്ക്കുമെന്നു തോന്നുന്നു
നമ്മുക്ക് ചിത്രശലഭങ്ങളെ വീട്ടിൽ വളർത്താൻ കഴിയുമോ , please contact me whatsApp 00971503826261
നമ്മുക്ക് ചിത്രശലഭങ്ങളെ വീട്ടിൽ വളർത്താൻ കഴിയുമോ , please contact me whatsApp 00971503826261
Post a Comment