Sunday, December 03, 2006

അക്കേഷ്യനീലി(Common acacia blue)


വീടിനടുത്തുള്ള മുളങ്കൂട്ടത്തിലാണ് കണ്ടത്. ആദ്യമായി അന്നാണ് കണ്ടത്.അതിനുശേഷം ഇതേവരെ കാണാന്‍ കഴിഞ്ഞിട്ടുമില്ല.കരുവേലച്ചെടികളാണ് ഇതിന്റെ ലാര്‍വാ ഭക്ഷണസസ്യങ്ങളെന്ന് കേരളത്തിലെ ചിത്രശലഭങ്ങള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഒറ്റ നോട്ടത്തില്‍ സ്ലേറ്റ് ഫ്ലാഷാ(വേറൊരു ശലഭം)ണെന്ന് തോന്നും.ശാ.നാമം.:Surendra quercetorum

1 comment:

വിഷ്ണു പ്രസാദ് said...

ഈ അക്കേഷ്യയും കരുവേലവും ഒന്നാണോ...?അറിയാവുന്നവര്‍ പ്രതികരിച്ചാല്‍ ഉപകാരമായിരുന്നു.

1...2...3...