.jpg)
ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ശലഭം ഇതാവും.തൊടികളില്‍ താഴ്ന്നുപറക്കുന്ന ഈ ശലഭം രാവിലെ പത്തുമണിക്ക് മുന്‍പായി ധാരാളം കാണാം.
ജൈവാവശിഷ്ടങ്ങളാണ് പ്രിയം.അടുക്കളപ്പുറത്ത് ബാക്കിവന്ന ഭക്ഷണസാധനങ്ങളില്‍ കൂട്ടം കൂടിയിരിക്കുന്നത് കണ്ടിട്ടുണ്ട്.വേനലാവുമ്പോള്‍ ഈ പുള്ളിക്കാരന്റെ പുള്ളികളൊക്കെ മങ്ങും.കണ്ടാല്‍ തിരിച്ചറിയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് ഈ വേഷം മാറല്‍.പുല്‍ വര്‍ഗസസ്യങ്ങളാണ് ലാര്‍വാഭക്ഷണ സസ്യങ്ങള്‍.
ശാ.നാമം:Mycalesi perseus
No comments:
Post a Comment