Saturday, November 25, 2006

കൃഷ്ണ ശലഭം(Blue mormon)

ചിറകുകള്‍ അധികം അനക്കാതെ ഉയരത്തില്‍ പറന്നു നടക്കുന്ന സുന്ദരന്‍.വീട്ടുമുറ്റത്തെ തെച്ചിയിലും കൃഷ്ണകിരീടത്തിലും നിത്യസന്ദര്‍ശകന്‍.ഇന്ത്യന്‍ ശലഭങ്ങളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനം.ലാര്‍വാ ഭക്ഷണ സസ്യങ്ങള്‍:നാരകം, പാണല്‍,കാട്ടുനാരകം.ശാ.ന.Papilio polymnester


1 comment:

Abdu said...

പ്രസാദിനിത്തരം പൊസ്റ്റുകള്‍ മലയാളം വിക്കിയില്‍ കൂടി ചേര്‍ത്തുകൂടേ

1...2...3...