
ഏറ്റവും വലിയ ചിത്രശലഭമായി അറിയപ്പെടുന്നത് അലക്സാണ്ഡ്രാറാണിയുടെ പക്ഷിച്ചിറക്(Queen Alexandra's birdwing.Ornitoptera alexandrae)എന്നറിയപ്പെടുന്ന ബേഡ് വിംഗാണ്.ഇതിന്റെ ചിറകളവ്(wingspan)250മില്ലീ മീറ്ററാണ്.ഇന്ത്യയില്‍ (കേരളത്തിലും) കാണപ്പെടുന്ന ഏറ്റവും വലിയ ശലഭം സതേണ്‍ ബേഡ് വിംഗാണ്(140-190mm).ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയിള്‍ ഏറ്റവും ചെറിയവ രത്നനീലി(Grass jewel),ചിന്നപ്പുല്‍നീലി(tiny grass blue) എന്നിവയാണ്.ഇവയുടെ ചിറകളവ് യഥാക്രമം15-22മി.മീ. ഉം 16-24 മി.മീ. ഉം ആണ്.
No comments:
Post a Comment