
ഖണ്ഡിത പാദര്‍(jointed-legged animals)അഥവാ ആര്‍ത്രോപോഡ വിഭാഗത്തില്‍ പെടുന്നവരാണ്ഞണ്ടുകള്‍,ഷഡ്പദങ്ങള്‍,ചിലന്തികള്‍,മില്ലിപ്പെഡുകള്‍,സെന്റിപ്പെഡുകള്‍ എന്നിവ.ഈ അഞ്ചു ക്ലാസുകളിലെ ഷഡ്പദങ്ങള്‍ എന്നവിഭാഗത്തിലെ ലെപിഡോപ്റ്റെറ എന്ന ഓഡറില്‍ പെടുന്നവയാണ് നിശാശലഭങ്ങളും ചിത്രശലഭങ്ങളും.Lepis എന്നാല്‍ ശല്‍ക്കങ്ങള്‍ Pteron എന്നാല്‍ ചിറക്.ശല്‍ക്കങ്ങളുള്ള ചിറകുള്ളവര്‍ Lepidoptera ആയി.ചിത്രശലഭങ്ങളും നിശാശലഭങ്ങളും കൂടി ലോകത്താകെ 1,40,000 ഇനം ശലഭങ്ങളുണ്ട്.
3 comments:
ശലഭങ്ങളുടെ കൂട്ടുകാരന് ഞാന്‍ ഈ മധുലോലുപനെ സമര്‍പ്പിക്കുന്നു.
വിഷ്ണു പ്രതിഭാഷാ ബ്ലോഗില്‍ കമന്റുകള്‍ അബദ്ധത്തില്‍ മോഡറേറ്റ് ചെയ്തിരിക്കുകയാണോ? അവിടെ കമന്റുകള്‍ ഒന്നും കാണാത്തതു കൊണ്ടു ചോദിക്കുകയാണു്.
പെരിങ്ങോടന്‍ ഊഹിച്ചത് ശരിയാണ്.അബദ്ധം ചൂണ്ടിക്കാണിച്ചതിന് നന്ദിയുണ്ട്.ബ്ലോഗുലഗത്തിന്
പിടിക്കാത്തത് കൊണ്ടാവും ആരും കമന്റാത്തതെന്ന്
വിചാരിച്ചു.
Post a Comment