Saturday, October 21, 2006

ശലഭ ജീവിതം


ചിത്രശലഭങ്ങള്‍ മൂന്നാഴ്ച മുതല്‍ പത്തുമാസം വരെ ജീവിക്കുന്നവയുണ്ട്.
]ചിത്രശലഭങ്ങള്‍ രാവിലെ ഏകദേശം ഒന്‍പതു മണി മുതല്‍ സജീവമായി തേന്‍ ചെടികളില്‍ സന്ദര്‍ശകരായെത്തും.അതിരാവിലെയും വൈകിട്ടും കൂടുതലായിക്കാണുന്ന ചിത്രശലഭങ്ങളുമുണ്ട്.
ഇവ പൊതുവേ തേനിനോട് പ്രതിപത്തിയില്ലാത്തവയാണ്.ഉച്ചയാവുമ്പോള്‍ പൂമ്പാറ്റകള്‍ വിശ്രമത്തിലാവും.കാലാവസ്ഥയ്ക്കനുസരിച്ച്ചില ചിത്രശലഭങ്ങളുടെ നിറം മാറാറുണ്ട്.
ചളികുടിക്കല്‍ (Mud puddling),കൂട്ടംചേരല്‍ (Congregation),ദേശാടനം (Migration),അനുകരണം (Mimicry)തുടങ്ങിയ പലവിധ സംഗതികള്‍ പൂമ്പാറ്റകളുടെ ജീവിതത്തില്‍ നടക്കുന്നുണ്ട്.ഇതിനെല്ലാം പ്രത്യേക ഉദ്ദേശ്യങ്ങളും ഉണ്ട്.

1 comment:

asdfasdf asfdasdf said...

ചിത്രശലഭങ്ങളെക്കുറിച്ചുള്ള താങ്കളുടെ ബ്ലോഗ് ഉഗ്രന്‍. എല്ലാം വളരെ ആധികാരികമായി പറഞ്ഞിരിക്കുന്നു.

1...2...3...