Sunday, October 08, 2006

ടാക്സോണമി

ഖണ്ഡിത പാദര്‍(jointed-legged animals)അഥവാ ആര്‍ത്രോപോഡ വിഭാഗത്തില്‍ പെടുന്നവരാണ്ഞണ്ടുകള്‍,ഷഡ്പദങ്ങള്‍,ചിലന്തികള്‍,മില്ലിപ്പെഡുകള്‍,സെന്റിപ്പെഡുകള്‍ എന്നിവ.ഈ അഞ്ചു ക്ലാസുകളിലെ ഷഡ്പദങ്ങള്‍ എന്നവിഭാഗത്തിലെ ലെപിഡോപ്റ്റെറ എന്ന ഓഡറില്‍ പെടുന്നവയാണ് നിശാശലഭങ്ങളും ചിത്രശലഭങ്ങളും.Lepis എന്നാല്‍ ശല്‍ക്കങ്ങള്‍ Pteron എന്നാല്‍ ചിറക്.ശല്‍ക്കങ്ങളുള്ള ചിറകുള്ളവര്‍ Lepidoptera ആയി.ചിത്രശലഭങ്ങളും നിശാശലഭങ്ങളും കൂടി ലോകത്താകെ 1,40,000 ഇനം ശലഭങ്ങളുണ്ട്.

3 comments:

ദേവന്‍ said...

ശലഭങ്ങളുടെ കൂട്ടുകാരന്‌ ഞാന്‍ ഈ മധുലോലുപനെ സമര്‍പ്പിക്കുന്നു.

രാജ് said...

വിഷ്ണു പ്രതിഭാഷാ ബ്ലോഗില്‍ കമന്റുകള്‍ അബദ്ധത്തില്‍ മോഡറേറ്റ് ചെയ്തിരിക്കുകയാണോ? അവിടെ കമന്റുകള്‍ ഒന്നും കാണാത്തതു കൊണ്ടു ചോദിക്കുകയാണു്.

വിഷ്ണു പ്രസാദ് said...

പെരിങ്ങോടന്‍ ഊഹിച്ചത് ശരിയാണ്.അബദ്ധം ചൂണ്ടിക്കാണിച്ചതിന് നന്ദിയുണ്ട്.ബ്ലോഗുലഗത്തിന്
പിടിക്കാത്തത് കൊണ്ടാവും ആരും കമന്റാത്തതെന്ന്
വിചാരിച്ചു.

1...2...3...