Tuesday, November 28, 2006

ചെംകുറുമ്പന്‍(Chestnut bob)


ചിറകിന്റെ അടിഭാഗത്ത് വെളുത്ത പൊട്ടുകള്‍ കാണാം.ലാര്‍വകളും പ്യൂപ്പകളും ഇലക്കൂടുകളിലാണ് കഴിയുന്നത്.പുല്‍ വര്‍ഗ്ഗസസ്യങ്ങളാണ് ഇവയുടെ ലാര്‍വയുടെ ഭക്ഷണസസ്യങ്ങള്‍.ശാ.നാ.:Iambrix salsala

3 comments:

മുസാഫിര്‍ said...

പടം വളരെ ചെറുതായിപ്പൊയല്ലോ വിഷ്ണു മാഷെ.

വിഷ്ണു പ്രസാദ് said...

വലയ പടങ്ങളുടെ അപ് ലോഡിങ് പ്രശ്നമാണ് മുസാഫിറേ.

അനൂപ് അമ്പലപ്പുഴ said...

നല്ലകാര്യം , അമ്ബലത്തില്‍ രാവിലെയും , സന്ദ്യക്കും പേകുന്നതിനു പകരം ഇവയെ ഒക്കെ സംരക്ഷിച്ചാല്‍ നന്ന്..........

1...2...3...