Saturday, October 07, 2006

ആനക്കരയും പൂമ്പാറ്റകളും

(ഒന്നാമത്തെ പോസ്റ്റിന്റെ തുടര്‍ച്ച)
പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.രണ്ടുമാസം കൊണ്ട് അറുപതോളം ചിത്രശലഭങ്ങളെ നിരീക്ഷിക്കാനും ചിത്രീകരിക്കാനും എനിക്ക് സാധിച്ചു.
പാത്തുമ്മക്കുട്ടി ഇക്കാര്യത്തില്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ പട്ടിപ്പാറ എന്നപ്രദേശത്തുനിന്ന് മാണ്
കൂടുതല്‍ ശലഭങ്ങളെയും നിരീക്ഷിക്കാന്‍ കഴിഞ്ഞത്.
ആനക്കര പഞ്ചായത്തില്‍ നിന്നു മാത്രം ഇതിനകം 71 തരം
ചിത്രശലഭങ്ങളെ കാണാന്‍ ‍സാധിച്ചിട്ടുണ്ട്.ഇതില്‍ 66 ചിത്രശലഭങ്ങളേയും ചിത്രീകരിച്ചു.
കേരളത്തിലെ ഒരു പഞ്ചായത്തില്‍ നിന്ന് മാത്രമായി ഇത്രയധികം ചിത്രശലഭങ്ങളെ നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും.

5 comments:

വിഷ്ണു പ്രസാദ് said...

ചിത്രശലഭങ്ങളുടെ ഗ്രാമം

തറവാടി said...

എന്റെ നാട്

Sudhir KK said...

എന്നിട്ടെവിടേ ചിത്രങ്ങള്‍? ഓരോ ചിത്രശലഭത്തെയും ചിത്രമുണ്ടെങ്കില്‍ പബ്ലീഷു ചെയ്യാമോ. ചില പ്രാണിസ്നേഹികളുണ്ടേ ഇവിടൊക്കെ. കൂടുതല്‍ വിവരങ്ങള്‍ കൂടി സംഘടിപ്പിച്ചാല്‍ നമുക്കു വിക്കിപ്പീഡിയയ്ക്കും മുതല്‍ക്കൂട്ടാവും

മുസാഫിര്‍ said...

കൂമന്‍സു പറഞ്ഞ പോലെ ചിത്രങ്ങളും വിവരണങ്ങളും പോരട്ടെ.

Devadas V.M. said...

ഞാന്‍ പ്യൂപ്പയിലാണ്...
വിരിഞിട്ടു വേണം എന്റെ ജീവചരിത്രം വായിക്കാന്‍

ലോനപ്പന്‍

1...2...3...